Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ജാതകത്തിലെ യോഗങ്ങൾ ?

എന്താണ് ജാതകത്തിലെ യോഗങ്ങൾ ?
, വെള്ളി, 20 ജൂലൈ 2018 (13:02 IST)
ഗ്രഹങ്ങൾക്ക് മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് പറയേണ്ടതില്ലെല്ലോ. ഇത്തരത്തിൽ രാഷികളും ഗ്രഹങ്ങളും പ്രത്യേക രീതിയിൽ ചേർന്നു വരുമ്പോഴാണ്  യോഗങ്ങൾ ഉണ്ടാകുന്നത്. നിരവധി യോഗങ്ങൾ ജാതകങ്ങളിൽ നമുക്ക് കാണാനാകും. ഇവയിൽ നല്ലയോഗങ്ങളും മോഷം യോഗങ്ങളും ഉണ്ട്.
 
രുചകയോഗം, ഹംസയോഗം, ഭദ്രയോഗം, മാളവ്യയോഗം, ശശയോഗം ഇവയാണ് പഞ്ചമഹായോഗങ്ങള്‍.
 അധിയോഗം, അനഭാ- സുനഭാ യോഗം, ധുരുധുരായോഗം, വാസി-വേസി യോഗം, ഉഭയചരിയോഗം എന്നിങ്ങനെ നിരവധി യോഗങ്ങളും ഉണ്ട് 
 
നല്ലയോഗങ്ങൾ ജാതകത്തിൽ വരുന്നവർ ഭാഗ്യവാന്മാരാണ് എന്നാണ് ജ്യോതിഷം പറയുന്നത്. ഇവരിൽ സന്തോഷവും ഐശ്വര്യവും സദാ നിലനിൽക്കും. ഇത്തരക്കാരുടെ വ്യക്തി ജീവിതത്തിൽ വലിയ ഉയർച്ച ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താലി മഞ്ഞച്ചരടില്‍ കോര്‍ക്കുന്നത് എന്തിന് ?; ഈ നിറത്തിന്റെ പ്രത്യേകതകള്‍ വര്‍ണ്ണിച്ചാല്‍ തീരില്ല