Webdunia - Bharat's app for daily news and videos

Install App

റോയൽ എൻഫീൽഡിന്റെ കരുത്തരായ ആ ഇരട്ടക്കുട്ടികൾ വരുന്നൂ, കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും നവംബർ 14ന് ഇന്ത്യയിൽ !

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (15:34 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോണ്ടിനെന്റല്‍ ജിടി 650 യെയും ഇന്റര്‍സെപ്റ്റര്‍ 650യെയും റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ്. നവംബർ പതിനാലിനാണ് ആരാധകർ ഏറെ കാത്തിരുന്ന മോഡലുകളെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. 
 
ഇന്റര്‍സെപ്റ്റര്‍ 650ക്ക് ഏകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടി 650ക്ക്  4.5 ലക്ഷം രൂപയുമാണ് ഓസ്ട്രേലിയൻ വിപണിയിൽ ഇരു വാഹനങ്ങളുടെയും വില എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ വില കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇന്റർസെപ്റ്റർ വെളുപ്പ് ചുവപ്പ് നിറങ്ങളിലാണ് എത്തുന്നത് എങ്കിൽ കോണ്ടിനെന്റല്‍ ജിടി കരുപ്പ്, ചാര നിറങ്ങളിലാവും എത്തുക.
 
7100 ആർ പി എമ്മില്‍ 47 ബി എച്ച്‌ പി കരുത്തും 4000 ആർ പി എമ്മില്‍ 52 എൻ എം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള  648 സി സി  പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാ ഇരു വഹനങ്ങളുടെയും കുതിപ്പിന് പിന്നിൽ. സിക്സ് സ്പീഡ് ഗിയർബോക്സ് ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

അടുത്ത ലേഖനം
Show comments