വെർണയുടെ പുതിയ ഡീസൽ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ഹ്യൂണ്ടായ്

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (20:53 IST)
വെർണക്ക് പുതിയ ഡീസൽ പതിപ്പുകൾ വിപണിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യൂണ്ടായ്. 1.4 ലിറ്റർ ഡീസൽ പതിപ്പുകളെയാണ് കമ്പനി വിപണിൽ അവതരിപ്പിച്ചിരിക്കുന്നത്. E, EX എന്നിങ്ങനെയാണ് പുതിയ പതിപ്പുകൾക്ക് കമ്പനി പേര് നൽകിയിരിക്കുന്നത്. 
 
വെർണ E ക്ക് 9.29 ലക്ഷം രൂപയും EXന് 9.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വിപണി വില. ഈ രണ്ട് മോഡലുകൾ കൂടാതെ പതിയ 1.6 ലിറ്റർ വെർണയേയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വെർണ S, SX എന്നീ പതിപ്പുകളാണ് ഇവ. 
 
89 ബി എച്ച് പി കരുത്തും 220 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് 1.4 ലിറ്റർ ഡീസൽ എഞ്ചിൻ. സിക്സ് സ്പീഡ് മാനുവൽ ഗിയബോക്സാണ് വാഹനത്തിനുണ്ടാവുക. എലൈറ്റ് i20, i20 ആക്ടിവ് മോഡലുകള്‍ക്കും നൽകിയ അതേ എഞ്ചിനാണ് വെർണയിലും ഉപയോഗിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments