Webdunia - Bharat's app for daily news and videos

Install App

ഊബർ ഈറ്റ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (16:24 IST)
ഓൺലൈൻ ഫൂഡ് നെറ്റ്‌വർക്കായ ഊബർ ഈറ്റ്സ് ഇന്ത്യയിൽ  ബിസിനസ് ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ബോളിവുഡ് താ‍രം ആലിയാ ഭട്ടിനെ ഊബർ ഈറ്റ്സിന്റെ ബ്രാൻഡ് അംബാസിഡറായി കമ്പനി തിരഞ്ഞെടുത്തു.  
 
ദശലക്ഷക്കനക്കിന് യുവാക്കൾക്ക് പ്രചോദനമാണ് ആലിയാ ഭട്ട്. സ്വതസിദ്ധമായ ശൈലികൊണ്ടും വ്യക്തിത്വംകൊണ്ടും ആളൂകളെ സ്വധീനിക്കാൻ കഴിവുള്ളയാളായതിനാലാണ് ആലിയയെ ഊബർ ഈറ്റ്സിന്റെ ഇന്ത്യ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കാൻ കാരണം എന്ന് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞു.
 
ഊബർ ഓൺലൈൻ ടാക്സി സർവീസിന് പിന്നാലെയാണ് ഊബർ ഈറ്റ്സ് എന്ന ഫ്ഡ് നെറ്റ്‌വർക്കിനെ കമ്പനി ഇന്ത്യയിലെത്തിച്ചത്. 2017ലാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യയിൽ 37 പ്രധാന നഗരങ്ങളിൽ ഇപ്പോൾ ഊബർ ഈറ്റ്സ് സേവനം ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments