Webdunia - Bharat's app for daily news and videos

Install App

ബെംഗളൂരുവിൽ ഇ​നി ഇ- ​ബ​സ് കാ​ലം; 400 ബസ്സുകൾ നിരത്തിലിറങ്ങുന്നു

ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍വീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ബി​എം​ടി​സി ആ​യി​രി​ക്കും ഇ​ത് ന​ട​ത്തു​ക.

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (15:56 IST)
ഇ​ല​ക​ട്രി​ക് വാ​ഹ​ന ​ന​യം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ക​ര്‍ണാ​ട​ക​ത്തി​ല്‍  400 ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്നു. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം എ​ത്തി​യ​തോ​ടെ​യാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍വീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ബി​എം​ടി​സി ആ​യി​രി​ക്കും ഇ​ത് ന​ട​ത്തു​ക.      
 
2014ല്‍  ​ചൈ​നീ​സ് ക​മ്പ​നി​യാ​ണു വി​മാ​ന​ത്താ​വ​ള റൂ​ട്ടി​ല്‍ ആ​റ് മാ​സം പ​രീ​ക്ഷ​ണ സ​ര്‍വീ​സ് ന​ട​ത്തി​യ​ത്. തു​ട​ര്‍ന്ന് ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ വാ​ങ്ങാ​നു​ള്ള അ​നു​മ​തി​ക്കു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും സ​ബ്ഡി​സി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
 
ക​ഴി​ഞ്ഞ വ​ര്‍ഷം വാ​ട​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ല​ക്ട്രി​ക്  ബ​സ് സ​ര്‍വീ​സ് ന​ട​ത്താ​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തു ന​ട​ന്നി​ല്ല. ഇ​പ്പോ​ള്‍ ല​ഭി​ച്ച ധ​ന സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങു​ന്ന 300 ബ​സു​ക​ള്‍ ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ സ​ര്‍വീ​സ് ന​ട​ത്തും. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ പ​രി​സ്ഥി​തി സൗ​ഹാ​ര്‍ദ വാ​ഹ​ന പ്രോ​ത്സാ​ഹ​ന  ഫെ​യിം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു വൈ​ദ്യു​തി ബ​സ് വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments