Webdunia - Bharat's app for daily news and videos

Install App

രാജ്യത്തിന്റെ ഒരു ശതമാനത്തിന്റെ കയ്യിലുള്ളത് പാവപ്പെട്ടവരുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്ത്

അഭിറാം മനോഹർ
തിങ്കള്‍, 20 ജനുവരി 2020 (18:42 IST)
രാജ്യത്തെ ഒരു ശതമാനം വരുന്ന വൻ സമ്പന്നരുടെ കയ്യിലുള്ളത് 953 ദശലക്ഷം ജനങ്ങളുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്തെന്ന് പഠനം. രാജ്യത്തെ പാവപ്പെട്ടവരിൽ പാവപെട്ടവരായ 70 ശതമാനത്തോളം വരുന്ന വലിയ വിഭാഗത്തിന്റെ കയ്യിലുള്ളതിനേക്കാൾ നാലിരട്ടിയോളമാണ് രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കയ്യിലുള്ളത്.
 
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ അമ്പതാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി റെറ്റ്സ് ഗ്രൂപ്പ് ഓക്സ്ഫാം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇന്ത്യയിൽ വാർഷിക ബഡ്ജറ്റുകൾക്ക് നീക്കിവെക്കുന്ന തുകയേക്കാൾ അധികമാണ് രാജ്യത്തെ ശതകോടിശ്വരന്മാരുടെ കയ്യിലെന്നാണ്  പഠനങ്ങൾ വ്യക്തമാക്കുന്നത്. അന്തർദേശീയ തലത്തിലും ഇതേ പ്രവണത തന്നെയാണ് നിലനിൽക്കുന്നത്.
 
വരുമാനം, ലിംഗ സമത്വം എന്നിവയാണ് ഇത്തവണ വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേഷനത്തില്‍ പ്രധാനമായും ചർച്ചാവിഷയമായത്. 2019ൽ സ്വത്തിന്റെ കാര്യത്തിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ഭീമമായ തോതിൽ വർധിച്ചെന്നും പഠനം വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments