Webdunia - Bharat's app for daily news and videos

Install App

ഞെട്ടിച്ച് സോണി, ഇലക്ട്രിക് കാർ വിപണിയിൽ ഇനി സോണിയിൽനിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം !

Webdunia
വ്യാഴം, 9 ജനുവരി 2020 (20:07 IST)
ലോകം ഇലക്ടിക് കാറുകളിലേക്ക് ചേക്കേറുമ്പോൾ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരിക്കാൻ ഇനി തങ്ങളും ഉണ്ട് എന്ന് വാഹന നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സോണി. അത്ര മികച്ച കൺസെപ്റ്റ് ഡിസൈനാണ് സോണി ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ പ്രദർശിപ്പിച്ചത്.  
 
സോണി ബ്രാൻഡിൽ ആദ്യം പുറത്തിറങ്ങുന്ന ഇലക്ട്രിക് കാർ തന്നെ ലോകത്തെ അമ്പരപ്പിക്കുന്നതായിരിക്കും എന്നത് കൺസെ‌പ്റ്റിൽ നിന്നുതന്നെ വ്യക്തമാണ്. വിഷൻ എസ് എന്നാണ് കൺസെപ്റ്റ് മോഡലിന് സോണി നൽകിയിരിക്കുന്ന പേര്. വൈകാതെ തന്നെ വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലും സോണി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.
 
തികച്ചും പുതിയ അടിത്തറയിലായിരിക്കും വാഹനം എത്തുക എന്ന് സോണി വ്യക്തമാക്കി കഴിഞ്ഞു. പ്രീമിയം ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ് വിഷൻ എസ് എന്ന കൺസെപ്റ്റ് മോഡൽ. 33 സെന്‍സറുകള്‍, വൈഡ് സ്ക്രീന്‍ ഡിസ്പ്ലേകള്‍, 360 ഡിഗ്രി ഓഡിയോ, ഫുള്‍ ടൈം കണക്ടിവിറ്റി എന്നിങ്ങനെ നീളുന്നു വാഹനത്തിന്റെ പ്രത്യേകതകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments