Webdunia - Bharat's app for daily news and videos

Install App

വമ്പൻ വിലക്കുറവ്, ഫ്ലിപ്കാർട്ടിൽ ഇയർ എൻ‌ഡിംഗ് കാർണിവൽ !

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (16:00 IST)
മികച്ച ഓഫറുകളുമായി ഫ്ലിപ്കർട്ടിൽ വർഷാവസാന വിൽപ്പന ഇയർ എൻഡിംഗ് സെയിൽ ആരംഭിച്ചു. ഡിസംബർ 23 മുതൽ 31 വരെയാണ് ഫ്ലിപ്കാർട്ടിൽ വലിയ ഓഫറുകൾ പ്രക്യാപിച്ചിരികുന്നത്. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്, ഗൃഹോപകരങ്ങൾ, തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും 70 ശതമാനം വിലക്കിഴിവാണ് ഓഫറിന്റെ ഭാഗമായി നൽകുന്നത്.
 
ടിവികൾക്കും സ്മാർട്ട് ഫോണുകൾക്കുമാണ് ഏറ്റവുമധികം ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഗ്രാബ് നൌ ഓർ ഗോൺ ഓഫർ എന്ന പ്രത്യേക വിഭാഗത്തിൽ 80 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ എസ് ബി ഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേർചച്ചെസ് ചെയ്യുന്നവക്ക് 10 ശതമനം ക്യാഷ്ബാക്കും ലഭ്യമാണ്.
 
സാംസങ്ങിന്റെ എച്ച് ഡി, എൽ ഇ ഡി ടിവിയാണ് ഓഫറിൽ മുന്നിട്ട് നിൽക്കുന്നത്. ഓഫറിന്റെ ഭാഗമായി ടി വി വെറും 14999 രൂപക്ക് വാങ്ങാനാകും. 4000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും. ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ വളരെ ചുരുങ്ങിയ വിലക്ക് എച്ച് ഡി എൽ ഇ ഡി ടി വി സ്വന്തമാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments