Webdunia - Bharat's app for daily news and videos

Install App

വമ്പൻ വിലക്കുറവ്, ഫ്രീഡം സെയിൽ ഓഫറുമായി ആമസോൺ

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2019 (15:25 IST)
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി ആമസോണിൽ ഫ്രീഡം സെയിൽ. ആഗസ്റ്റ് എട്ടുമുതലാണ് ഫ്രീഡം സെയിൽ ആരംഭിക്കുക 11 വരെ ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാനാകും. ആമസോൺ പ്രൈം വരിക്കാർക്ക് ഓഗസ്റ്റ് 7 ഉച്ചക്ക് 12മുതൽ തന്നെ ഫ്രീഡം സെയിൽ ഓഫറുകൾ ലഭ്യമായി തുടങ്ങും.
 
മൊബൈൽ ഫോണുകൾക്കും ആക്സസറീസിനും 40 ശതമാനം വിലക്കുറവാണ് ഓഫറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് വച്ചുകൾ ക്യാമറകൾ തുടങ്ങിയ 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. സ്പീക്കറുകൾക്കും ഹെഡ്‌ഫോണുകൾക്കും 60ശതമാനമാണ് വിലക്കുറവ്. എസ്‌ബിഐ ഡെബിറ്റ്, ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന്വർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കുന്നതോടെ വലിയ വിലക്കുറവിൽ തന്നെ ഉത്പന്നങ്ങൾ വാങ്ങാനാകും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments