Webdunia - Bharat's app for daily news and videos

Install App

കിടിലന്‍ ഫീച്ചറുകളുമായി ജിയോണി എം 7 വിപണിയിലേക്ക് !

ജിയോണി എം 7 സെപ്റ്റംബര്‍ 25 നെത്തും

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (10:30 IST)
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘എം 7’ വിപണിയിലേക്കെത്തുന്നു. സെപ്റ്റംബര്‍ 25ന് ഈ ഫോണ്‍ ചൈനയില്‍ അവതരപ്പിക്കുമെന്നാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വീബോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫുള്‍ വ്യൂ ഡിസ്പ്ലേയുമായാണ് ഈ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആറ് ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4000എം എ എച്ച് ബാറ്ററി, 4കെ റെക്കോര്‍ഡിങ്ങ് സൌകര്യമുള്ള 16മെഗാപിക്സല്‍ റിയര്‍ ക്യാമറ, 8എം‌പി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകളും ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിലുണ്ടായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments