തുടർച്ചയായി രണ്ട് ദിവസം വർധിച്ച സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 36,800 രൂപയാണ്.ഗ്രാമിന് 40 രൂപ താഴ്ന്ന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.