Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് അപകടം: സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് ദാരുണാന്ത്യം

Himachal Pradesh

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ജൂലൈ 2022 (12:45 IST)
ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് അപകടത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 30തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
രാവിടെ എട്ടരയോടെ ജംഗ്ലാ ഗ്രാമത്തിലെ സെയ്ഞ്ച് വാലിയിലാണ് അപടകടം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

US Independence Day 2022: ജൂലൈ നാല്, ഇന്ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനം