Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില : കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഉയർന്നത് ആയിരം രൂപ!

സ്വർണവില : കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഉയർന്നത് ആയിരം രൂപ!
, വെള്ളി, 29 ജൂലൈ 2022 (12:48 IST)
സംസ്ഥാനത്ത് സ്വർണവില കൂടി. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 37,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 4720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 38,280 രൂപയായിരുന്നു സ്വർണവില.
 
ഈ മാസം അഞ്ചിന് സ്വർണവില പവന് 38,480 രൂപയായിരുന്നു. പിന്നീട് ഇത് താഴ്ന്ന് ഈ മാസം 21ന് 36,800 രൂപ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് പിന്നീട് ദൃശ്യമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനുഷ്യരുടെ ഒരിടവും കമ്മ്യൂണിസ്റ്റുകാർക്ക് അന്യമല്ല, മതവിശ്വാസത്തിൽ യുക്തിവാദി നിലപാടിനൊപ്പമല്ല: പി ജയരാജൻ