Webdunia - Bharat's app for daily news and videos

Install App

സ്വർണവിലയിൽ പൊള്ളി സാധാരണക്കാർ; ഗ്രാമിന് 3891, ഒരു പവന് 31,128

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (12:02 IST)
സാധാരണക്കാരെ ശ്വാസം മുട്ടിച്ച് സ്വർണവില. ഗ്രാമിന് 3891 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 31,128 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്നും നേരിയ മാറ്റമാണ് ഇന്നുള്ളത്. കഴിഞ്ഞ ആഴ്ചയിലെ സ്വർണവിലയിൽ നിന്നും നല്ല കുറവ് ഈ ആഴ്ച ഉണ്ടായിട്ടുണ്ട്. 
 
എക്കാലത്തെയും ഉയർന്ന വിലയായിരുന്നു കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. പവന് 32,000 രൂപ വരെ എത്തിയിരുന്നു. ഫെബ്രുവരി മാസം തുടക്കത്തിൽ 30,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വിലയിൽ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. 2080 രൂപയാണ് കഴിഞ്ഞ ഒരു മാസം മാത്രം സ്വർണവിലുണ്ടായ വർധനവ്. 
 
കൊറോണ വൈറസ് ചൈനീസ് സാമ്പതിക വ്യ്വസ്ഥയെ ബധിച്ചതും ആഗോള സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്ന തളർച്ചയുമാണ് സ്വർണവില വർധിയ്ക്കുന്നതിന് കാർണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തെ കണക്കാകുന്നതും വില ഉയരാൻ കാരണമാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

ടിക്കറ്റ് ബുക്കിംഗ്, ഷെഡ്യൂൾ,പ്ലാറ്റ് ഫോം ടിക്കറ്റ്, എല്ലാ റെയിൽവേ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments