Webdunia - Bharat's app for daily news and videos

Install App

സ്വർണവിലയിൽ വീണ്ടും കുതിപ്പ്, രണ്ട് ദിവസം കൊണ്ട് കൂടിയത് 680 രൂപ

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (12:48 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,560 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4820 ആയി.
 
ഇന്നലെ പവന് 480 രൂപ വരെ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. യുക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് കുതിച്ചുയർന്ന സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റകുറച്ചിലുകൾ പ്രകടമാണ്. വരും ദിവസങ്ങളിലും ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്‌ധരുടെ വിലയി‌രുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments