Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുചക്രവാഹന വിപണില്‍ പുതു തരംഗം സൃഷ്ടിക്കാന്‍ ആക്ടീവ ഫോര്‍ ജി

ആക്ടീവ ഫോര്‍ ജി വിപണിയില്‍

ഇരുചക്രവാഹന വിപണില്‍ പുതു തരംഗം സൃഷ്ടിക്കാന്‍ ആക്ടീവ ഫോര്‍ ജി
, ശനി, 4 മാര്‍ച്ച് 2017 (09:26 IST)
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആക്ടീവ ഫോര്‍ ജി വിപണിയിലെത്തി. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല് നിലവാരമുള്ള ഈ പരിഷ്‌കരിച്ച പുതിയ സ്‌കൂട്ടറിന് 50,730 രൂപയാണ് ഡല്‍ഹിയിലെ ഷോറൂം വില.
 
110 സി സി എന്‍‌ജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്. ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഓണ്‍ എന്ന സൗകര്യവും ഈ പുതിയ ആക്ടീവ ഫോര്‍ ജിയില്‍ ഉണ്ടായിരിക്കും. കൂടാതെ ഇക്വലൈസര്‍ സാങ്കേതികവിദ്യയുള്ള കോംബി ബ്രേക്ക്, മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് എന്നീ ഫീച്ചറുകളും ഇതിലുണ്ടായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്കിൽ സെൽഫി ഇട്ടു, യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചു; യുവതിയുടെ പ്രതികരണം അതിശയിപ്പിക്കുന്നത്...