Webdunia - Bharat's app for daily news and videos

Install App

സ്വിസ്‌ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 6757 കോടി !

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (16:28 IST)
സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ ഒരോ ദിവസവും പുറത്തു വരികയാണ്. 6757 കോടിയാണത്രേ സ്വിസ്‌ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം. സ്വിസ് ബാങ്കിലെ നിക്ഷേപത്തിൽ ഇന്ത്യ 74ആം സ്ഥാനത്താണ് സ്വിറ്റ്‌സർലൻഡിലെ കേന്ദ്ര ബാങ്ക് പുറത്തുവിട്ട 2018ലെ കണക്കു പ്രകാരണമാണ് ഇത്.  
 
2016ൽ 88ആം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു വർഷംകൊണ്ടാണ് 74ആം സ്ഥാനത്തേക്ക് എത്തിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2004ലാണ് ഇന്ത്യ ഏറെ മുന്നിലെത്തിയത് 37ആം സ്ഥാനമായിരുന്നു അന്ന് ഇന്ത്യക്ക്. 1996 മുതൽ 2007 വരെയുള്ള കലഘട്ടത്തിൽ ഇന്ത്യ ആദ്യ 50 സ്ഥാനത്തിനുള്ളിൽ ഉണ്ടായിരുന്നു. 
 
യു കെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2.6 ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കുകളിൽ യുകെയുടെ നിക്ഷേപം. യു.കെ., യു.എസ്., വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്‌കോങ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് സ്വിസ്ബാങ്കിലെ 50 ശതമനം വിദേശ നിക്ഷേപവും. 99 ലക്ഷം കോടിയാണ് സ്വി‌സ് ബാങ്കിലെ ആകെ വിദേശ നിക്ഷേപം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments