Webdunia - Bharat's app for daily news and videos

Install App

ജിയോയിൽ ഇന്റൽ 1,894 കോടി നിക്ഷേപിക്കും, ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം 5.16 ലക്ഷം കോടിയായി

Webdunia
വെള്ളി, 3 ജൂലൈ 2020 (14:15 IST)
യുഎസ് സെമി‌കണ്ടക്‌റ്റർ ഭീ‌മനായ ഇന്റൽ ജിയോയിൽ 1895 കോടി രൂപയുടെ നിക്ഷേപം നടത്തും.ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റല്‍ ക്യാപിറ്റലാണ് 1,894.5 കോടി നിക്ഷേപിക്കുക.ഇതോടെ ജിയോ പ്ലാറ്റ്‌ഫോമിന്റെ 0.39 ശതമാനം ഉടമസ്ഥാവകാശമാണ് ഇന്റലിന് ലഭിക്കുക. പുതിയ നിക്ഷേപം എത്തിയതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ മൊത്തമൂല്യം 5.16 ലക്ഷം കോടിയായി ഉയർന്നു.
 
ഏപ്രിൽ 22നുശേഷം 12മത്തെ സ്ഥാപനമാണ് ജിയോയിൽ നിക്ഷേപം നടത്തുന്നത്.ഫേസ്ബുക്ക്, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്തിയത്.  ജിയോ പ്ലാറ്റ്‌ഫോമിലുള്ള 25.09ശതമാനം ഉടമസ്ഥതാവകാശമാണ് ജിയോ മറ്റ് സ്ഥാപനങ്ങൾക്ക് നൽകേണ്ടിവരിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments