ലോക്‌ഡൗൺ: ഓൺലൈൻ വാഹനവിൽപ്പന ആരംഭിച്ച് ജീപ്പ്, ഓർഡർ ചെയ്ത വാഹനം വീട്ടുമുറ്റത്തെത്തും

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (13:06 IST)
ലോക്‌ഡൗണിൽ വലിയ പ്രതിസന്ധിയാണ് വാഹന നിർമ്മാതാക്കൾ നേരിടുന്നത്. നിർമ്മാണ യൂണിറ്റുകളുടെയും ഡീലർഷിപ്പുകളുടെയും പ്രവർത്തനം സ്തംഭവനാവസ്ഥയിലാണ്. പ്രതിസന്ധി മറികടക്കാൻ മിക്ക വാഹന നിർമ്മാതാക്കളും ഓൺലൈൻ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീപ്പും ഇന്ത്യയിൽ ഓൺലൈൻ വിൽപ്പനയ്ക്ക് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. ഇന്ത്യയിലെ ജീപ്പിന്റെ ഏറ്റവും ജനപ്രിയ മോഡലായ കോംപാസിന്റെ വില്‍പ്പനയാണ് കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്. 
 
ജീപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാഹനം ഓർഡർ ചെയ്യാം. വാഹനത്തിന്റെ വകഭേതം, കളർ, എഞ്ചിൻ എന്നിവ തിരഞ്ഞെടുക്കാൻ ഓപ്ഷനുകൾ ഉണ്ട്. തുടർന്ന് ഏറ്റവുമടുത്ത് ഡീലർഷിപ് തിരഞ്ഞെടുക്കാം. ശേഷം വാഹനവുമായി ബന്ധപ്പെട്ട പുർണ വിവരങ്ങൾ ചോദിച്ചറിയുന്നതിന് എക്സിക്യൂട്ടിവുമയി സംസാരിയാനും സധിയ്ക്കും. ഇതിന് ശേഷമാണ് ബുക്കിങ് പൂർത്തീകരിയ്ക്കാൻ സാധിക്കൂ, ബുക്കിങ് നടപടികൾ പൂർത്തിയായാൽ നൽകിയ അഡ്രസിലേക്ക് ഡീലർഷിപ് വഹനം എത്തിച്ചു നൽകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments