Webdunia - Bharat's app for daily news and videos

Install App

ഇതാവണം ആരാധന, ഇങ്ങനെയാവണം മനുഷ്യൻ; വിജയ് നൽകിയ പണം അജിത് ആരാധകന് നൽകി ദളപതി ഫാൻ!

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (12:49 IST)
കൊവിഡ് ദുരിതാശ്വാസത്തിനു നൽകിയ പണവുമായി ബന്ധപ്പെട്ട് രജനികാന്ത് - വിജയ് ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. എന്നാൽ, അത്തരം വിദ്വേഷ - വൃത്തികെട്ട താരാരാധനയിൽ നിന്നും വ്യത്യസ്തരാവുകയാണ് മധുരയിൽ നിന്നുമുള്ള ശശികുമാറും നാഗരാജും. 
 
തന്റെ ആരാധകരുടെ അക്കൗണ്ടുകളിലേക്ക് അയ്യായിരം രൂപ വീതം വിജയ് അയച്ചിരുന്നു. ഇങ്ങനെ ദളപതി അയച്ച് നൽകിയ 5000 രൂപ അജിത് ആരധകനായ ശശികുമാർ എന്ന ഭിന്നശേഷിക്കാരന് വിജയ് ആരാധകനായ നാഗരാജ് നൽകിയത്. പണത്തിന് തന്നേക്കാള്‍ കൂടുതല്‍ ആവശ്യം ശശികുമാര്‍ ആണെന്നും അതിനാലാണ് താന്‍ ശശികുമാറിനെ സഹായിക്കുന്നതെന്നും നാഗരാജ് പറഞ്ഞു.
 
ഒരു കോടി 30 ലക്ഷം രൂപയാണ് പിഎം കെയര്‍സ് ഫണ്ടിലും വിവിധ സംസ്ഥാനങ്ങളുടെയും ദുരിതാശ്വാസ നിധികളിലായി വിജയ് സഹായധനം നല്‍കിയത്. പിന്നാലെ തന്റെ ആരാധകരുടെ അക്കൗണ്ടുകളിലേക്കും അയ്യായിരം രൂപ വീതം താരം അയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments