Webdunia - Bharat's app for daily news and videos

Install App

49 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും സൗജന്യ കോളുകളും; വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ

Webdunia
ശനി, 27 ജനുവരി 2018 (08:54 IST)
റിലയന്‍സ് ജിയോയുടെ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇതാ 49 രൂപയുടെ തകര്‍പ്പന്‍ ഓഫറുമായി കമ്പനി എത്തിയിരിക്കുന്നു. ജനുവരി 26 മുതലാണ് പുതിയ പ്ലാന്‍ നിലവില്‍ വന്നത്. 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പുതിയ പ്ലാനില്‍ ലഭ്യമാകുക. 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒരു ജി.ബി ഡാറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. 
 
കൂടാതെ സൗജന്യ കോളുകളും ലഭിക്കും. ഇതിനു പുറമേ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയുള്ള ആഡ് ഓണ്‍ സാഷെകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.  49 രൂപയിലേക്ക് നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ പേര്‍ ജിയോയെ തേടിയെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതോടെ ജിയോഫോണിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും വില്‍പ്പനയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments