Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് രണ്ടുദിവസത്തിനു ശേഷം സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് രണ്ടുദിവസത്തിനു ശേഷം സ്വര്‍ണവില ഉയര്‍ന്നു

ശ്രീനു എസ്

, വെള്ളി, 23 ജൂലൈ 2021 (11:24 IST)
സംസ്ഥാനത്ത് രണ്ടുദിവസത്തിനു ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4470 രൂപയായി. ഡോളറിന് ഇടിവുണ്ടാകുമ്പോഴാണ് സ്വര്‍ണ വില ഉയരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടപ്പനയില്‍ പതിനാലുകാരി തൂങ്ങിമരിച്ചു