ഗാലക്സി നോട്ട് 8നെ കെട്ടുകെട്ടിക്കാന്‍ കിടിലന്‍ ഫീച്ചറുകളുമായി എല്‍ജി ജി 7 വിപണിയിലേക്ക് !

Webdunia
ബുധന്‍, 31 ജനുവരി 2018 (12:15 IST)
എല്‍ജിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്കെത്തുന്നു. എല്‍ജി ജി 6ന്റെ പിന്‍ഗാമിയായി എത്തുന്ന ഈ ഫോണിലെ ഫീച്ചറുകളിലൊന്നും വലിയ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
5.7 ഇഞ്ച് ക്യൂഎച്ച്‌ഡി ഡിസ്പ്ലേയുമായി എത്തുന്ന ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13എം‌പി/13എം‌പി ഡ്യൂവല്‍ പിന്‍ ക്യാമറയുമായെത്തുന്ന ഈ ഫോണില്‍ 13 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 
 
ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ടിലാണ് പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4ജിബി/6 ജിബി റാം, 32ജിബി/64ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ്, 3600 എം‌എ‌എച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിങ്ങനെയുള്ള എല്ലാ ഫീച്ചറുകളുമുണ്ട്. ഏകദേശം 59,990 രൂപയായിരിക്കും ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

അടുത്ത ലേഖനം
Show comments