സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിറഞ്ഞാടാന്‍ അതുഗ്രന്‍ ഫീച്ചറുകളുമയി എല്‍ജി V30പ്ലസ് !

എല്‍ജി V30യുടെ പുത്തന്‍ പതിപ്പായ V30പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (11:31 IST)
എല്‍ജി V30യുടെ പുതിയ വേരിയന്റ് എല്‍ജി V30പ്ലസ് അവതരിപ്പിച്ചു. 128ജിബി ഇന്റേണല്‍ സ്റ്റോറേജ് തന്നെയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 18:9 അനുപാതമുള്ള ക്വാഡ് എച്ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ സ്ക്രീനുമായി എത്തുന്ന് ഈ ഫോണ്‍ 44,990 രൂപയ്ക്ക് ആമസോണില്‍ നിന്ന് ഫോണില്‍ ലഭ്യമാകും. 
 
ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണിന് 2880x1440 റെസലൂഷനാണുള്ളത്. ആന്‍ഡ്രോയിഡ് 7.1.2 മേല്‍ എല്‍ജിയുടെ UI-UX 6.0 യൂസര്‍ ഇന്‍റര്‍ഫെയ്സുമായെത്തുന്ന ഈ മോഡലില്‍ സ്നാപ്ഡ്രാഗണ്‍ 835 ചിപ് സെറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
16എം‌പി F/1.6 അപേച്ചറുള്ള റിയര്‍ ക്യാമറയും, 13എംപി F/1.9 വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഫോണിലുള്ളത്. വൈഡ് ആംഗിള്‍ ലെന്‍സിന് 120 ഡിഗ്രി വ്യൂ നല്‍കിയിട്ടുണ്ട്. 5 എം‌പി F/2.2 വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 3,300എം‌എ‌എച്ച് ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments