Webdunia - Bharat's app for daily news and videos

Install App

വൈ​​ദ്യു​​ത വാ​​ഹ​​ന നിര്‍മാണം; മഹേന്ദ്ര കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു

വൈ​​ദ്യു​​ത വാ​​ഹ​​ന നിര്‍മാണം; മഹേന്ദ്ര കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (10:58 IST)
വരും കാലങ്ങളില്‍ വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ളുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഇ​​ന്ത്യ​​ൻ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 900 കോ​​ടി​യാ​യി നി​ക്ഷേ​പം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് കമ്പനി  മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ​​വ​​ൻ ഗൊ​​നേ​​ക വ്യക്തമാക്കി. ഇതിനോടകം തന്നെ 600 കോടി രൂപ നിക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാക്കാര്‍ വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങനങ്ങളോട് അകലം പാലിക്കുകയാണ്. ഈ സാഹചര്യം മാറേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത്തരം വാഹനങ്ങള്‍ക്കുള്ള ആ‍വശ്യം വര്‍ദ്ധിക്കും. വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ‌​കു​ന്ന സം​വി​ധാ​നം തു​ട​ര​ണ​മെ​ന്നും പ​​വ​​ൻ ഗൊ​​നേ​​ഗ മ​​ഹാ​​രാ​​ഷ്ട്ര​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments