Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലന്‍ ഫീച്ചറുകളുമായി മൈക്രോമാക്സ് ഇവോക്ക് ഡ്യൂവല്‍ നോട്ട് വിപണിയില്‍

മൈക്രോമാക്സിന്‍റെ Evok Dual Note വിപണിയിലെത്തി

കിടിലന്‍ ഫീച്ചറുകളുമായി മൈക്രോമാക്സ് ഇവോക്ക് ഡ്യൂവല്‍ നോട്ട് വിപണിയില്‍
, ശനി, 26 ഓഗസ്റ്റ് 2017 (09:30 IST)
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡല്‍ ഇവോക്ക് ഡ്യൂവല്‍ നോട്ട് പുറത്തിറങ്ങി. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകുന്ന ഈ ഫോണില്‍ ഡ്യൂവല്‍ പിന്‍ ക്യാമറയാണ് കമ്പനി നല്‍കിയിട്ടുള്ളത്. 9999 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഫോണില്‍ 3ജിബി റാമും 32ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്.
 
5.5ഇഞ്ച് ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണില്‍ 1.5ഗിഗഹെര്‍ട്ട്സ് പ്രോസസ്സറാണുള്ളത്. ആന്‍ഡ്രോയ്ഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 13 മെഗാപിക്സല്‍, 5 മെഗാപിക്സല്‍ പിന്‍‌ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 3000എം‌എ‌എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളിക്കത്തി ഉത്തരേന്ത്യ; കലാപം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍, മരണം 32 കവിഞ്ഞു, സര്‍ക്കാര്‍ രാജിവെക്കണം