Webdunia - Bharat's app for daily news and videos

Install App

NEFT ബാങ്ക് ഇടപാടുകൾ ഇനിമുതൽ 24X7 ലഭ്യമാകും, മാറ്റം ഡിസംബർ മുതൽ !

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (20:00 IST)
ഓൺലൈനായി പണമിടപാടുകൾ നടത്തുന്നതിനായുള്ള എൻഇഎഫ്‌ടി സംവിധാനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ മുതൽ പുതിയ മാറ്റം നിലവിൽ വരുമെന്ന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഓൺലൈൻ പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
 
രാവിലെ എട്ട് മണിമുതൽ രാത്രി ഏഴ് മണി വരെ മാത്രമേ നിലവിൽ എൻഇഎഫ്‌ടി സംവിധാനം ലഭ്യമാകൂ. മാത്രമല്ല മാസത്തിൽ രണ്ട് ശനിയാഴ്ച ഈ സംവിധാനം പ്രവർത്തിക്കുകയുമില്ല. ഈ രീതിക്കാണ് റിസർവ് ബാങ്ക് മാറ്റം വരുത്തുന്നത്. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനായുള്ള സംവിധാനമാണ് എൻഇഎഫ്‌ടി, ജൂലൈ ഒന്നുമുതൽ, എൻഇഎഫ്‌ടി, ആർടി‌ജിഎസ് എന്നിവക്ക് ഈടാക്കിയിരുന്ന ചാർജുകൾ ഒഴിവാക്കിയിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments