Webdunia - Bharat's app for daily news and videos

Install App

വാ​ല​ന്‍റൈ​ൻ​സ് ഡേ സ്പെഷ്യല്‍; വി​വോയുടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോണ്‍ വിപണിയില്‍

വാ​ല​ന്‍റൈ​ൻ​സ് ഡേ സ്പെഷ്യല്‍; വി​വോയുടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോണ്‍ വിപണിയില്‍

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (14:51 IST)
മൊബൈല്‍ ഫോണ്‍ രംഗത്ത് മത്സരം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജനപ്രിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്ന വി​വോ തങ്ങളുടെ പുതിയ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി.

വാ​ല​ന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വി 7 ​പ്ല​സ് ഇ​ൻ​ഫി​നി​റ്റ് റെ​ഡ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോ​ണു​ക​ൾ വിവോ പുറത്തിറക്കിയത്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ പുതിയ മോഡലിന് 22,990 രൂ​പ​യാ​ണ് വി​ല.

വാ​ല​ന്‍റൈ​ൻ​സ് ഡേ സ്‌പെഷ്യല്‍ ആയതിനാല്‍ ഫോ​ണി​ന്‍റെ പി​ൻ​ക​വ​റി​ൽ ഹൃ​ദ​യ​ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്രത്യേകത.

കേ​ര​ള​ത്തി​ലെ എ​ല്ലാ റീ​ടെയ്ൽ ഷോ​പ്പു​ക​ളി​ലും വി 7 ​പ്ല​സ് ല​ഭ്യ​മാ​ണ്. 3000 രൂ​പ എ​ക്സ്ചേ​ഞ്ച് ഓ​ഫ​ർ അ​ട​ക്കം നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി പു​തി​യ മോ​ഡ​ലു​ക​ൾ ആ​മ​സോ​ണി​ലും ല​ഭ്യ​മാ​ണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യത

അടുത്ത ലേഖനം
Show comments