Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവോ X20 ക്രിസ്മസ് സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലേക്ക് ? വില അതിശയിപ്പിക്കും !

വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി

വിവോ X20 ക്രിസ്മസ് സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലേക്ക് ? വില അതിശയിപ്പിക്കും !
, വെള്ളി, 15 ഡിസം‌ബര്‍ 2017 (09:27 IST)
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ചുവന്ന നിറത്തിലെ സ്കാല്‍ഫും ഫോണ്‍ കേസും കമ്പനി സൌജന്യമായി നല്‍കുന്നുണ്ട്.  4ജിബി റാമുമായി എത്തുന്ന ഈ ഫോണ്‍ 64ജിബി/ 128ജിബി എന്നീ വേരിയന്റുകളില്‍ ലഭ്യമാകും. 6.1 ഇഞ്ച് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 660 SoC പ്രൊസസ്സറാണുള്ളത്.
 
12എംപി 5എംപി വീതമുള്ള ഡ്യുവല്‍ പിന്‍ ക്യാമറ, 12എംപി സെല്‍ഫി ക്യാമറ, 3245എംഎഎച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. ഡിസംബര്‍ 16ന് വില്പന ആരംഭിക്കുന്ന ഈ ക്രിസ്മസ് എഡിഷന് 31,124 രൂപയാണ് വില എന്നാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നഖങ്ങള്‍ ഉരച്ചു മൂര്‍ച്ച കൂട്ടുമ്പോള്‍ കിട്ടുന്ന ഒരു സുഖം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതിലും സന്തോഷം മാത്രം’: റഫീഖ് അഹമ്മദ്