Select Your Language

Notifications

webdunia
webdunia
webdunia
webdunia

10ജിബി റാം, 512ജിബി ഇന്റേണല്‍ സ്റ്റോറേജ് !; സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ വിവോ എക്സ് പ്ലെ 7

10ജിബി റാം, 512ജിബി ഇന്റേണല്‍ സ്റ്റോറേജ് !; സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ വിവോ എക്സ് പ്ലെ 7
, വെള്ളി, 2 ഫെബ്രുവരി 2018 (08:52 IST)
സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് പുതിയൊരു സന്തോഷ വാര്‍ത്തയുമായി വിവോ. അത്യുഗ്രന്‍ ഫീച്ചറുകളുമായി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വിവോ എക്സ് പ്ലെ 7 ഈ വര്‍ഷം വിപണിയിലേക്കുമെന്ന വാര്‍ത്തയാണ് അത്. 10 ജിബി റാമുമായി എത്തുന്ന ഈ ഫോണിന് ഏകദേശം 32000രൂപയായിരിക്കും വിലയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 
4Kയുടെ OLED ഡിസ്പ്ലേയായിരിക്കും ഈ ഫോണിലുണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറിലെത്തുന്ന ഈ ഫോണിന് 256ജിബി/512ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ടായിരിക്കുമെന്നും പറയുന്നു. ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹിക സുരക്ഷയെന്ന് ധനമന്ത്രി