Webdunia - Bharat's app for daily news and videos

Install App

നോക്കിയയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ‘നോക്കിയ 8’ വിപണിയില്‍; വിലയോ ?

നോക്കിയ 8 ഇന്ത്യൻ വിപണിയിൽ

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (14:20 IST)
നോക്കിയയുടെ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണ്‍ നോക്കിയ 8 ഇന്ത്യൻ വിപണിയിലെത്തി. എച്ച്എംഡി ഗ്ലോബലിനു കീഴിൽ വീണ്ടും ഉല്പാദനം ആരംഭിച്ച നോക്കിയ ഇതിനകം തന്നെ നോക്കിയ 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നോക്കിയ 8ന് ഏകദേശം 36,999 രൂപയായിരിക്കും വില. അതേസമയം, നോക്കിയ 8ന്റെ 6 ജിബി റാം വേരിയന്റിന്റെ വില വിവരം ഇതുവരെയും കമ്പനി പുറത്തു വിട്ടിട്ടില്ല.
 
ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അതിപ്രസരത്തെതുടര്‍ന്നാണ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നോക്കിയ പിന്നിലേക്കു പോയത്. ആന്‍ഡ്രോയ്യ്ഡ് ഒഎസിനെ മറ്റ് മൊബൈല്‍ കമ്പനികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച വേളായ്യീള്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൈവിടാതിരുന്നതാണ് നോക്കിയക്ക് തിരിച്ചടിയായത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം നോക്കിയ വൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ചൈനയിൽ വമ്പൻ സ്വീകാര്യത ലഭിച്ചതിന് ശേഷമായിരുന്നു നോക്കിയയുടെ ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം; ചെയ്യേണ്ടത് ഇങ്ങനെ

സര്‍ക്കാരിനു നന്ദി, സാധാരണക്കാരനു ഇങ്ങനൊരു വീട് സാധ്യമല്ല; സന്തോഷം പങ്കുവെച്ച് ദുരന്തബാധിതര്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കു ജാമ്യമില്ല; ജയിലില്‍ തുടരും

കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു; ആരും കാണാതെ കിടന്നത് 20 മിനിറ്റോളം

അടുത്ത ലേഖനം
Show comments