Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു. ഈ വർഷം 0.05% വർധന

ഇപിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു. ഈ വർഷം 0.05% വർധന
, ചൊവ്വ, 28 മാര്‍ച്ച് 2023 (13:15 IST)
2022-23 സാമ്പത്തിക വർഷത്തേക്കുള്ള എമ്പ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15% ആയി നിശ്ചയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നിന്നും .05% വർധനവാണ് വരുത്തിയിരിക്കുന്നത്.
 
ഡൽഹിയിൽ ചേരുന്ന എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൻ്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിലാകും. കഴിഞ്ഞ സാമ്പത്തിക വർഷം 8.1% ആയിരുന്നു പലിശ. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു ഇത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ടു