Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലയന്‍‌സ് കമ്മ്യുണിക്കേഷനും ജിയോയും ഒന്നിക്കുമോ ?; നയം വ്യക്തമാക്കി അനിൽ അംബാനി രംഗത്ത്

റിലയന്‍‌സ് കമ്മ്യുണിക്കേഷനും ജിയോയും ഒന്നിക്കുമോ ?

Anil ambani
മുംബൈ , ഞായര്‍, 4 ജൂണ്‍ 2017 (15:39 IST)
റിലയൻസ് കമ്മ്യൂണിക്കേഷനും റിലയൻസ് ജിയോയും രണ്ട്  വ്യത്യസ്‌ത ടെലികോം കമ്പനികളായി തന്നെ തുടരുമെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി.

ഇരു കമ്പനികളും ഒരുമിച്ചേക്കുമെന്ന വാര്‍ത്തകള്‍ ശക്തമായതിനെത്തുടര്‍ന്നാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

മുകേഷ് അംബാനിയുമായി ഹൃദ്യവും ബഹുമാനം സഹകരണവുമുണ്ട്. പല മേഖലകളിലും സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഇതിനർത്ഥം ഇരു കമ്പനികളും തമ്മിൽ ലയിക്കുമെന്നല്ലെന്നും അനിൽ അംബാനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ ബ​സ് പ​ണി​മു​ട​ക്ക്