Webdunia - Bharat's app for daily news and videos

Install App

റെനോയുടെ കോംപാക്ട് എസ്‌യുവി കിഗെർ വിപണിയിൽ

Webdunia
ശനി, 30 ജനുവരി 2021 (13:41 IST)
കോംപാക്ട് എസ്‌യുവി വിപണിയിൽ മത്സരം തീർക്കാൻ കിഗെറിനെ ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. നവംബറിൽ അവതരിപ്പിച്ച പ്രൊഡക്ഷൻ മോഡലിന് സ്മാനമായ ഡിസൈനുള്ള വാഹനം തന്നെയാണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. ക്വിഡിലേതിന് സമാനമായി രണ്ടായി ഭാഗിച്ച ഹെഡ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വിലുകൾ പിന്നിൽ സി ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകളാണ്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 100 എച്ച്‌പി പവറും 160 എന്‍എം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളിലാണ് കിഗെർ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments