Webdunia - Bharat's app for daily news and videos

Install App

സഹകരണ ബാങ്കുകളുടെ നിയന്ത്രണം ഇനി റിസർവ് ബാങ്കിന്, നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Webdunia
വ്യാഴം, 6 ഫെബ്രുവരി 2020 (20:57 IST)
സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്കിന് കൈമാറാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ദുർബലമായ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് ഏറ്റെടുക്കാൻ ഉൾപ്പടെ അധികാരം നൽകുന്നതായിരിയ്ക്കും നിയമ ഭേദഗതി.
 
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ തകർച്ചയെ തുടർന്നാണ് സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഭേതഗതി നിലവിൽ വരുന്നതോടെ സഹകരണ ബാങ്കുകളിലെ പണമിടപാടുകളും ഭരനപരമായ കാര്യങ്ങളും റിസർവ് ബാങ്കിന് കീഴിൽ വരും. 
 
കടം എഴുതി തള്ളുന്നത് അടക്കമുള്ള കാര്യങ്ങൾ റിസർവ് ബാങ്കിനെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ നടത്താനാകു. സിഇഒയെ നിയമക്കുന്നതിലും ഇതേ നിയന്ത്രണങ്ങൾ ബാധകമായിരിയ്ക്കും. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ഓഡിറ്റ് നടപടിയ്ക്കും സഹകരന ബാങ്കുകൾ വിധേയമാകേണ്ടി വരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments