Webdunia - Bharat's app for daily news and videos

Install App

സെവൻ സീറ്റർ എസ് യു വി ബസ്സാഡുമായി ടാറ്റ

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (18:32 IST)
ബസ്സാഡ് എന്ന പുതിയ എസ് യു വിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. സെവൻ സീറ്റർ എസ് യു വിയെയാണ് ജനീവ ഓട്ടോ ഷോയിൽ ടാറ്റ അവതരിപ്പിച്ചത്. പ്രീമിയം ഫീച്ചരുകൾ അടങ്ങുന്ന ആഡംബര എസ് യുവിയായാണ് ടാറ്റ ബസ്സാഡ് വിപണിയിൽ എത്തുന്നത്. 
 
ജാഗ്വോർ, ലാൻഡ് റോവർ എന്നീ കാറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റയുടെ ഒമേഗ ആർക്കിട്ടെക്ട് എന്ന നിർമ്മാണ ശൈലിയിലാണ് ബസ്സാഡ് ഒരുക്കിയിരിക്കുന്നത്. ടാറ്റയുടെ പ്രീമിയം എസ് യു വിയായ ഹാരിയറിലും ഇതേ സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാരിയറിനോട് സാമ്യം തോന്നുന്ന രൂപഘടന തന്നെയാണ് ബസ്സാർഡിനും ഉള്ളത്.
 
ഹാരിയറിലേതിന് കിടപിടിക്കുന്ന ഇന്റീരിയറും വഹനത്തിൽ കാണാൻ സാധിക്കും. ടാറ്റാ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ബസ്സാഡിലും കരുത്ത് പകരുന്നത്. സിക്സ് സ്പീഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും, സിക്സ് സ്പീഡ് ടോര്‍ക്ക് കൺ‌വേര്‍ട്ടബിൾ ഓട്ടേമറ്റിക്ക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

അടുത്ത ലേഖനം
Show comments