Webdunia - Bharat's app for daily news and videos

Install App

'ട്രെൻഡ്സി'നെ ട്രെൻഡാക്കാൻ ജാൻവി കപൂറും, വിക്കി കൗശലും പുതിയ ബ്രാൻഡ് അംബാസെഡർമാർ !

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (19:04 IST)
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വിക്കി കൗശലിനെയും, ബോളിവുഡ് താരസുന്ദരി ജാൻവി കപൂറിനെയും ബ്രൻഡ് അംബാസെഡർമാരാക്കി ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ വസ്ത്രവ്യപാര ശൃംഖലകളിൽ ഒന്നായ റിലയൻസ് ട്രെൻഡ്സ്. താരങ്ങൾ ഇരുവരും ട്രെൻഡ്സുമായി കരാർ ഒപ്പുവച്ചതായി റിലയൻസ് റിടെയിൽ വ്യക്തമാക്കി. 
 
ഇരുവരും ബ്രാൻഡ് അംബാസെഡർമാരായതിന് പിന്നാലെ 'ഗെറ്റ് ദെം ടോക്കിംഗ്' എന്ന ഉത്സവകാല ക്യാംപെയിനും തുടക്കമായി. വിക്കി കൗശലും, ജാൻവി കപൂറും ചേർന്ന് അഭിനയിച്ച ഉത്സവകാല പരസ്യ ചിത്രങ്ങൾ രാജ്യത്തെ മുൻനിര ദേശീയ ചാനലുകളിൽ പ്രക്ഷേപണം ആരംഭിച്ചു കഴിഞ്ഞു. ദീപാവലി വരെ ഈ പരസ്യ ചിത്രങ്ങളുടെ പ്രക്ഷേപണം ചാനലുകളിൽ തുടരും.    

ദുർഗാ പൂജ വിപണി ലക്ഷ്യമാക്കി ഇരുവരെയും അണിനിരത്തി ഒരുക്കിയ പ്രത്യേക പരസ്യവും കിഴക്കെ ഇന്ത്യയിലെ പ്രാദേശിക സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ വഴി സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. റിലയൻസ് ട്രെൻഡ്സുമായി സഹകരിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഇരു താരങ്ങളും വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments