Select Your Language

Notifications

webdunia
webdunia
webdunia
webdunia

6ജിബി റാം, 16 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറ; വണ്‍ പ്ലസ് 5ടിയെ കെട്ടുകെട്ടിക്കാന്‍ ഷവോമി എം‌ഐ 7 !

6ജിബി റാമില്‍ ഷവോമി Mi 7 എത്തുന്നു

6ജിബി റാം, 16 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറ; വണ്‍ പ്ലസ് 5ടിയെ കെട്ടുകെട്ടിക്കാന്‍ ഷവോമി എം‌ഐ 7 !
, ഞായര്‍, 26 നവം‌ബര്‍ 2017 (11:23 IST)
ഷവോമിയുടെ മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയിലേക്കെത്തുന്നു. ഷവോമി എം‌ഐ 7 എന്ന മോഡലാണ് ഉടന്‍ വിപണിയിലേക്കെത്തുക. ഏകദേശം 30000 രൂപയായിരിക്കും ഈ ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. 
 
6.01ഇഞ്ച് OLED ഡിസ്പ്ലേ, ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 3350എംഎഎച്ച് ബാറ്ററി , 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ക്യാമറ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. അടുത്തവര്‍ഷം വിപണിയിലേക്കെത്തുന്ന ഈ ഫോണിന്റെ പ്രധാന എതിരാളി വണ്‍ പ്ലസ് 5ടി ആയിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം; ഇരയായത് രണ്ട് സ്ത്രീകള്‍ - പ്രതികള്‍ പിടിയില്‍