Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പ്ലിറ്റ് സ്ക്രീന്‍ ഫീച്ചറും തകര്‍പ്പന്‍ ബാറ്ററി ലൈഫുമായി ജിയോണി എ വണ്‍ ലൈറ്റ് !

ജിയോണി ഗേം ചേഞ്ചര്‍ എ1 ലൈറ്റ്

സ്പ്ലിറ്റ് സ്ക്രീന്‍ ഫീച്ചറും തകര്‍പ്പന്‍ ബാറ്ററി ലൈഫുമായി ജിയോണി എ വണ്‍ ലൈറ്റ് !
, ബുധന്‍, 16 ഓഗസ്റ്റ് 2017 (09:42 IST)
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ജിയോണി എ 1 ലൈറ്റ് അവതരിപ്പിച്ചു. കൂടുതല്‍ബാറ്ററി ലൈഫും മികവുറ്റ സെല്‍ഫി അനുഭൂതിയും നല്‍കുന്ന എ1 സീരീസിലെ പുതിയ ഫോണാണ് ഇത്. ഫിങ്കര്‍പ്രിന്റ് സെന്‍സറുള്ള ഈ ഫോണിന് 14,999 രൂപയാണ് വില.  
 
5.3 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയുള്ള ഈ ഫോണിന് 20 എംപി സെല്‍ഫിക്യാമറ, 4000എംഎഎച്ച്‌ ബാറ്ററി, ഗൊറില്ല ഗ്ളാസ് എന്നീ ഫീച്ചറുകളുമുണ്ട്. ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് ഒരേ സമയം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സ്പ്ളിറ്റ് സ്ക്രീന്‍ ഫീച്ചറുമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിതര്‍ക്ക് നേരെ വീണ്ടും ആക്രമണം