ഹീറോയുടെ പുത്തന്‍ ചുവടുവയ്പ്പ്; 200 സിസി എഞ്ചിനുമായി എക്‌സ്ട്രീം വിപണിയിലേക്ക് !

200 സിസി എഞ്ചിനുമായി എക്‌സ്ട്രീം വിപണിയിലേക്ക്

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (13:44 IST)
ശക്തിയേറിയ എഞ്ചിനുള്ള ബൈക്കുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ് എത്തുന്നു. 200 സിസി കരുത്തോടെ പുതിയ സിബിസി എക്‌സ്ട്രീമിനെയാണ് കമ്പനി ഉടന്‍ വിപണിയിലെത്തിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
 
200 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്‍ 18.5 ബിഎച്ച്പി കരുത്താണ്  ഉല്പാദിപ്പിക്കുക. ഉയര്‍ന്ന വേരിയന്റില്‍ എബിഎസ് ഉണ്ടാകുമെങ്കിലും വില 1.1 ലക്ഷത്തിനുള്ളിലായിരിക്കുമെന്നാണ്  സൂചന. പരമാവധി 130 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന ഈ ബൈക്കിന് 45മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് മൈലേജ് ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments