നാലുമണിക്കത്തെ ചായയ്ക്ക് എള്ളുണ്ട ആയാലോ?

ഗോൾഡ ഡിസൂസ
ശനി, 28 ഡിസം‌ബര്‍ 2019 (15:27 IST)
സ്കൂൾ വിട്ട് മക്കൾ വീട്ടിലേക്ക് വരുമ്പോൾ അവർക്കായി പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് എള്ളുണ്ട്. നാലു മണിക്കത്തെ ചായയ്ക്ക് കൂട്ടിനു എള്ളുണ്ട ബെസ്റ്റ് ആണ്. 
 
ആവശ്യമായ സാധനം:
 
എള്ള് ‌- 500ഗ്രാം 
ശര്‍ക്കര - ഒരു കിലോ 
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത്‌ - 50 ഗ്രാം
 
പാകം ചെയ്യേണ്ട വിധം:
 
നല്ലവണ്ണം ഉണക്കിയെടുത്ത എള്ള്‌ നന്നായി വറുത്തെടുക്കുക. ശര്‍ക്കരപാവ്‌ കാച്ചിയ ശേഷം വറുത്ത എള്ള്‌ അതില്‍ നന്നായി കൂട്ടികലര്‍ത്തുക. മറ്റു ചേരുവകളും ചേര്‍ ക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. നല്ലവണ്ണം തണുത്ത്‌ കട്ടിയായശേഷം ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

അടുത്ത ലേഖനം
Show comments