Webdunia - Bharat's app for daily news and videos

Install App

പ്ലം കേക്ക് ഉണ്ടാക്കാനറിയുമോ? ഇതാ ഒരു ഈസി വഴി

ചിപ്പി പീലിപ്പോസ്
ശനി, 29 ഫെബ്രുവരി 2020 (16:29 IST)
കേക്കുകള്‍ക്കിടയില്‍ വൈവിദ്ധ്യവുമായി ഇതാ പ്ലം കേക്ക്. പ്ലം കേക്ക് ഉണ്ടാക്കുന്നത് ഈസിയാണ്. വീട്ടിൽ തന്നെയുണ്ടാക്കാൻ പറ്റിയ പ്ലം കേക്ക് ഒന്നു പരീക്ഷിച്ചുനോക്കൂ.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
അമേരിക്കന്‍ മാവ് 4 കപ്പ്
വെണ്ണ 4 കപ്പ്
പഞ്ചസാര 6 കപ്പ്
കോഴിമുട്ട 20 എണ്ണ
കാന്‍സ് 6 കപ്പ്
മുന്തിരിപ്പഴം കുറച്ച്
ബദാം പരിപ്പ് കുറച്ച്
ഓറഞ്ചിന്‍റെ തൊലി കുറച്ച്
ബേക്കിംഗ് പൌഡര്‍ 2 ടീസ്പൂന്‍
 
പാകം ചെയ്യേണ്ട വിധം:
 
പഞ്ചസാരയും വെണ്ണയും നല്ലതുപോലെ കുഴച്ചെടുക്കുക. മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് ഒന്നുകൂടി കുഴച്ച് മയപ്പെടുത്തുക. ഇതില്‍ മുന്തിരിങ്ങാപ്പഴവും കുറേശ്ശെ അമേരിക്കന്‍‌മാവും ചേര്‍ത്തിളക്കുക. മറ്റുചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ബേക്ക് ചെയ്ത് എടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തയാമിന്റെ കുറവുണ്ടെങ്കില്‍ ബ്രെയിന്‍ ഫോഗ്, ഓര്‍മക്കുറവ്, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകും; ഇക്കാര്യങ്ങള്‍ അറിയണം

ഉറക്കം കുറഞ്ഞാല്‍ ശരീരഭാരം കൂടും !

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യം പോലെ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

ലോകത്തിലെ ആദ്യത്തെ രക്ത വിതരണമുള്ള ജീവനുള്ള ചര്‍മ്മം ലാബില്‍ വളര്‍ത്തി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍

മുട്ട ഡയറ്റ്: പാര്‍ശ്വഫലങ്ങളും അപകടസാധ്യതകളും അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments