Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മമാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണെന്നറിയാമോ

എന്നാല്‍ ഇന്ന് എല്ലാവരുടെയും കയ്യില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉണ്ട്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 മെയ് 2025 (10:38 IST)
വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണെന്നതിനെ കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്തെന്ന് നോക്കാം. പണ്ടുകാലത്തൊക്കെ എന്തെങ്കിലും സംശയമോ ആശയ കുഴപ്പങ്ങളോ ഉണ്ടായാല്‍ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ചോദിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇന്ന് എല്ലാവരുടെയും കയ്യില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉണ്ട്. ഈ ഫോണുകളാണ് അവരുടെ മികച്ച സുഹൃത്തുക്കളും. അതുകൊണ്ടുതന്നെ എന്ത് സംശയം തോന്നിയാലും പലരും ആദ്യം ചെയ്യുന്നത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയാണ്. 
 
പല സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ടെങ്കിലും ഗൂഗിളാണ് ഏവര്‍ക്കും പ്രിയം. നിങ്ങള്‍ ഒരു വിവാഹിതയായ സ്ത്രീയുടെ സര്‍ച്ച് ഹിസ്റ്ററി നോക്കിയാല്‍ നിങ്ങള്‍ക്ക് ഈ വിവരങ്ങളാണ് കാണാനാവുക. പഠനങ്ങള്‍ പ്രകാരം വിവാഹിതരായ കൂടുതല്‍ സ്ത്രീകളും ഇവയൊക്കെ തന്നെയാണ് സെര്‍ച്ച് ചെയ്തിരിക്കുന്നത്. അതില്‍ ഒന്നാമത്തെത് എങ്ങനെ തന്നെ ഭര്‍ത്താവിന്റെ സ്‌നേഹം കൂടുതല്‍ നേടാം, ബ്യൂട്ടി ടിപ്‌സ്, വസ്ത്രങ്ങള്‍ എന്നിവയാണ്. രണ്ടാമതായി അധികംപേരും ചര്‍ച്ച ചെയ്തിരിക്കുന്നത് കുക്കിംഗ് വീഡിയോകളാണ്. 
 
നല്ല രീതിയില്‍ പാചകം ചെയ്ത് ഭര്‍ത്താവിനെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കുക്കിംഗ് വീഡിയോകള്‍ സെര്‍ച്ച് ചെയ്യുന്നത്. മറ്റൊന്ന് ഗിഫ്റ്റിംഗ് ഓപ്ഷനുകളാണ്. ഓരോ അവസരങ്ങളിലും നല്‍കേണ്ട ഗിഫ്റ്റുകള്‍ എങ്ങനെയായിരിക്കണം എന്നാണ് ഇതില്‍ സര്‍ച്ച് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments