Webdunia - Bharat's app for daily news and videos

Install App

Kerala Lottery KARUNYA PLUS LOTTERY RESULT ആ ഭാഗ്യശാലി നിങ്ങളാണോ? ഒന്നാം സമ്മാനം നെയ്യാറ്റിന്‍കരയില്‍ വിറ്റ ടിക്കറ്റിന്

കെ ആര്‍ അനൂപ്
വ്യാഴം, 22 ഏപ്രില്‍ 2021 (17:04 IST)
Kerala Lottery Result, April 22: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് KN-365 ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. PY 275705 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 8000000 രൂപ. നെയ്യാറ്റിന്‍കരയില്‍ വിറ്റ ടിക്കറ്റാണിത്. ആലപ്പുഴയില്‍ വിറ്റ PY 623216 എന്ന ടിക്കറ്റിനണ് രണ്ടാം സമ്മാനമായ 1000000 രൂപ.
 
 
PN 275705, PO 275705, PP 275705, PR 275705, PS 275705,
PT 275705, PU 275705, PV 275705, PW 275705, PX 275705,
PZ 275705 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനമായ 8,000 രൂപ ലഭിക്കുക.
 
 
മൂന്നാം സമ്മാനമായ 100000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
1) PN 446289 (MOOVATTUPUZHA)
2) 2) PO 734732 (ADOOR)
3) 3) PP 481747 (PATTAMBI)
4) 4) PR 784975 (THIRUR)
5) 5) PS 496006 (VAIKKOM)
6) 6) PT 497769 (VAIKKOM)
7) 7) PU 356592 (KOZHIKKODE)
8) 8) PV 476795 (KOLLAM)
9) 9) PW 300512 (PATHANAMTHITTA)
10) 10) PX 419424 (KOZHIKKODE)
11) 11) PY 385326 (ERNAKULAM)
12) 12) PZ 606716 (THRISSUR)
 
നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
1048, 1831, 1890, 2087, 2092,
2738, 3835, 4285, 5301, 5405,
6684, 7590, 7594, 7969, 8517,
8586, 9320, 9943
 
കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍
ചൊവ്വ - സ്ത്രീശക്തി
 
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്
വെള്ളി - നിര്‍മല്‍
ശനി - കാരുണ്യ
 
 
എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments