Select Your Language

Notifications

webdunia
webdunia
webdunia
webdunia

WinWin W 612 Lottery Resut: വിന്‍ വിന്‍ ലോട്ടറി ഫലം, 75 ലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

WinWin W 612 Lottery Resut: വിന്‍ വിന്‍ ലോട്ടറി ഫലം, 75 ലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്
, തിങ്കള്‍, 19 ഏപ്രില്‍ 2021 (16:31 IST)
Kerala Lottery Resut: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിന്‍ വിന്‍ W 612 ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. WC 478841 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് WG 627016 എന്ന ടിക്കറ്റ് അര്‍ഹമായി. 

ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തൃശൂരില്‍ വിറ്റ ടിക്കറ്റാണ് രണ്ടാം സമ്മാനത്തിനു അര്‍ഹമായത്. 
 
മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹമായ 12 നമ്പറുകള്‍ ഇവയൊക്കെയാണ്
 
1) WA 333251
2) WB 303750
3) WC 670708
4) WD 680651
5) WE 616776
6) WF 726990
7) WG 816587
8) WH 640534
9) WJ 120135
10) WK 282810
11) WL 433221
12) WM 771792
webdunia



webdunia







webdunia
 







കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍ 
ചൊവ്വ - സ്ത്രീശക്തി 
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്  
വെള്ളി - നിര്‍മല്‍ 
ശനി - കാരുണ്യ 

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ 78.58 ശതമാനം പുതിയ രോഗികളും കേരളം ഉള്‍പ്പെട്ട പത്തുസംസ്ഥാനങ്ങളില്‍