Webdunia - Bharat's app for daily news and videos

Install App

ഞങ്ങളുടെ 'സ്മോക്കി'യെ നിങ്ങൾ കണ്ടോ ? കാണാതായ അഫ്രിക്കൻ തത്തയെ തിരഞ്ഞ് ഒരു കുടുംബം !

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (18:38 IST)
ചാര നിറത്തിലുള്ള തൂവലുകളുള്ള തങ്ങളുടെ അഫ്രിക്കൻ വളർത്തു തത്തയെ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചുള്ള തിരച്ചിലിലാണ് പെരിന്തൽമണ്ണയിലെ ഒരു കുടൂംബം. തത്തയെ കൺണ്ടെത്തനായി പ്രദേശത്താകെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തത്തയെ കണ്ടെത്താൻ ഹുസൈനും കുടുംബത്തിനും ആയിട്ടില്ല. തത്തയെ കണ്ടെത്തുന്നതിനായി പെരിന്തൽമണ്ണ പൊലീസും തിരച്ചിലിലാണ്.  
 
കോയമ്പത്തൂരിൽനിന്നുമാണ് 'സ്മോക്കി' എന്ന ആഫ്രിക്കൻ ഗ്രേ തത്തയെ ഹുസൈൻ സ്വന്തമാക്കുന്നത്. വീട്ടിലെത്തിയ കാലം മുതൽ സ്മോക്കി കുടുംബത്തിലെ ഒരു അംഗമായി മാറി വീട്ടുകാരുമായി നന്നായി ഇണങ്ങിയ തത്ത വീട്ടുകാരോട് കുറച്ചൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു.
 
കൂടുതുറന്ന് തത്തയെ പരിചരിക്കുന്നതിനിടെയാണ് സ്മോക്കി പറന്നുപോയത്.  ഇതോടെ പ്രമുഖ പത്ര മധ്യമങ്ങളിലെല്ലാം ഹുസൈൻ പരസ്യം നൽകി. തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ തത്തയെ കണ്ടെത്തി നൽകുന്നവർക്ക് ഈ കുടുംബം പാരിദോഷികവും വാഗ്ദാനം ചെയ്തിട്ടുണ്ട്. തത്തയുടെ കാലിൽ ബി എ 053 എന്നെഴുതിയ സ്റ്റീൽ റിംഗുണ്ട് എന്നതാണ് അടയളം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments