ഷാജി പാപ്പന്‍ വരുന്നൂ...

ഇത് ചരിത്രം; ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു!

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (12:33 IST)
ഷാജി പാപ്പന്‍, ഈ പേര് തന്നെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം‌പിരിച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ആട്. എന്നാല്‍, ചിത്രം ടൊ‌റെന്റില്‍ ഇറങ്ങിയതോടെ ഹിറ്റാവുകയും സിനിമയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. 
 
ഇതോടെയാണ് സംവിധായകന്‍ മിധുന്‍ മാനുവല്‍ തോമസ് ആടിന് ഒരു രണ്ടാംഭാഗം ഇറക്കിയാലോ എന്ന് ചിന്തിച്ചത്. അങ്ങനെ ആട് 2 റിലീസ് ആയി. ആദ്യഭാഗം പരാജയപ്പെടുത്തിയ പ്രേക്ഷകര്‍ തന്നെ രണ്ടാം ഭാഗത്തെ ഹിറ്റാക്കി മാറ്റി. ഇപ്പോഴിതാ, ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
 
തിയേറ്ററുകളില്‍ പരാജയ്പ്പെട്ട ആട് (ഒന്നാം ഭാഗം) തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. കേരളത്തിലെ 50 ലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 16ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ഒരാഴ്ച്ചത്തേയ്ക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments