Select Your Language

Notifications

webdunia
webdunia
webdunia
webdunia

"സുന്ദരിയായ ഭാര്യമാരുണ്ട് പക്ഷേ അവർ അത് അർഹിക്കുന്നില്ല"; അഭിഷേകിനേയും സ്റ്റുവർട്ട് ബിന്നിനെയും പരിഹസിച്ച് ട്വീറ്റ്

അഭിഷേകിനേയും സ്റ്റുവർട്ട് ബിന്നിനെയും പരിഹസിച്ച് ട്വീറ്റ്

Abhishek Bachchan
, വെള്ളി, 25 മെയ് 2018 (12:25 IST)
ട്വിറ്ററിലൂടെ യൂസ്‌ലെസ് എന്ന് വിളിച്ചയാൾക്ക് തകർപ്പൻ മറുപടി നൽകി ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ആദിത്യ ചോപ്ര എന്ന ഐഡിയിൽ നിന്നായിരുന്നു അഭിഷേകിനെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റ്: ''ബോളിവുഡിലെ അഭിഷേക് ബച്ചന്റെ തനിപകർപ്പാണ് ക്രിക്കറ്റ് താരം സ്റ്റുവെർട്ട് ബിന്നി. രണ്ടുപേർക്കും സുന്ദരിമാരായ ഭാര്യമാരുണ്ട്. എന്നാൽ അവരത്ത് അർഹിക്കുന്നില്ല. പിതാക്കന്മാരുടെ സഹായത്താൽ ഒരാള്‍ ക്രിക്കറ്റിലും മറ്റൊരാൾ സിനിമയിലുമെത്തി. രണ്ടുപേരും യൂസ്‌ലെസ് ആണ്.''
 
ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–രാജസ്ഥാൻ റോയൽസ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ്. രാജസ്ഥാൻ താരമായ സ്റ്റുവെർ‌ട്ട് ബിന്നി റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. ഇതിനെ കളിയാക്കിയായിരുന്നു ട്വീറ്റ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണം: ബിജെപി നേതാവ്