Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിലെ സൗഹൃദം ജീവിതത്തിലേക്കും! -നടിമാരുടെ വീഡിയോ വൈറലാകുന്നു

നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിതാര!

സിനിമയിലെ സൗഹൃദം ജീവിതത്തിലേക്കും! -നടിമാരുടെ വീഡിയോ വൈറലാകുന്നു
, വ്യാഴം, 24 മെയ് 2018 (09:12 IST)
പുതിയ നടിമാരിൽ ശ്രദ്ധേയരായ രണ്ടുതാരങ്ങളാണ് അനു സിത്താരയും നിമിഷ സജയനും. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വിജയമാക്കാ‍ൻ ഇരുവർക്കും കഴിയാറുണ്ട്. ഇരുവരുടേയും സൗഹൃദം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
 
സിനിമയിൽ നിന്നും ലഭിച്ച സൗഹൃദം ജീവിതത്തിലേക്കും വഴിമാറിയിരിക്കുകയാണ്. ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിമിഷ വിജയന് ഭക്ഷണം വാരിക്കൊടുക്കുന്ന അനു സിത്താരയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
വീഡിയോ കടപ്പാട്:  filmmatter
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാൾക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു, മരിച്ചത് 11 പേർ; സംശയത്തിൽ 17 പേർ