ലേസർ തോക്കുമായി അനുഷ്ക, വെടിയേറ്റ് മരിച്ച കോഹ്‌ലിയുടെ അഭിനയം കണ്ട് ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

വീഡിയോയിലെ കോഹ്‌ലിയുടെ അഭിനയം കണ്ട കൗതുകത്തിലാണ് ആരാധകർ.

വെള്ളി, 26 ഏപ്രില്‍ 2019 (08:44 IST)
അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും ഒഴിവ് സമയം ചിലവഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. വീഡിയോയിലെ കോഹ്‌ലിയുടെ അഭിനയം കണ്ട കൗതുകത്തിലാണ് ആരാധകർ.
 
ലേസർ തോക്കിൽ കളിക്കുകയാണ് അനുഷ്ക. ഈ സമയം അനുഷ്കയുടെ തോക്കിനു മുന്നിൽ നിന്നും വെടിയേറ്റു മരിക്കുന്നത് അഭിനയിക്കുകയാണ് ഇന്ത്യൻ ടീം നായകൻ. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം അംഗം ഡെയിൽ സ്റ്റെയിനാണ് അനുഷ്കയുടെയും കോഹ്‌ലിയുടെയും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭർത്താവും കാമുകനും സൈനികർ; കാമുകനൊപ്പം യുവതി ഒളിച്ചോടി; ഭർത്താവിന്റെ പരാതിയിൽ യുവതിയെ മൂന്നാറിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു